You Searched For "പ്രശാന്ത് ഐഎഎസ്"

വിശദീകരണം ചോദിച്ച് പ്രശാന്ത് ഐഎഎസിന് നല്‍കിയത് സര്‍ക്കാരുമായി ബന്ധമില്ലാത്ത ആളുടെ അക്കൗണ്ടില്‍ നിന്നെടുത്ത സ്‌ക്രീന്‍ ഷോട്ടുകള്‍; ചാര്‍ജ്ജ് മെമ്മോയ്ക്ക് മറുപടി നല്‍കുന്നതിന് മുമ്പ് അതിലെ സംശയ നിവാരണം ആരോപണ വിധേയന്റെ അവകാശം; രണ്ടാഴ്ച ആകാറായിട്ടും മറുപടി നല്‍കാന്‍ ഭയന്ന് സര്‍ക്കാര്‍; ആ വിവാദ സ്‌ക്രീന്‍ ഷോട്ടുകള്‍ ഗൂഢാലോചനയുടെ ഭാഗമോ?
ജയതിലകും ഗോപലകൃഷ്ണനും ആര്‍ക്കും പരാതി നല്‍കിയിട്ടില്ല; സര്‍ക്കാര്‍ സ്വന്തം നിലയില്‍ മെമോ നല്‍കുന്നതില്‍ എന്ത് യുക്തിയുണ്ടെന്ന ചോദ്യം നിര്‍ണ്ണായകം; സ്വകാര്യ വ്യക്തി ശേഖരിച്ച സ്‌ക്രീന്‍ ഷോട്ടുകള്‍ സര്‍ക്കാരിന്റെ ഫയലില്‍ കടന്നു കൂടിയോ? പ്രശാന്തിന്റെ ഏഴ് ചോദ്യങ്ങള്‍ സര്‍ക്കാരിന് തലവേദന